Welcome To Our Website!
It's Nice To Meet You
Tell Me More

Services

Seedlings

Best quality seeds selected from in and around kuttiady.

Fast Delivery

Guarandeed delivery with atmost speed and efficency.

Call and Order

Call and Order for smooth and convinient experience.

About

ഇന്ന് ആഗോളതലത്തിൽ ഉല്പാദിപ്പിക്കുന്ന നാളികേരങ്ങളിൽ വൃക്ഷത്തിന്റെയും തേങ്ങയുടെയും ഗുണമേന്മയിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന കുറ്റ്യാടി തെങ്ങിൻ തൈകളും വിത്ത് തേങ്ങയും ലോകം മുഴുവൻ വ്യാപിപ്പിക്കുക, കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള വിത്ത് തൈകളും വിത്ത് തേങ്ങയും കർഷകർക്ക് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഞങ്ങളുടെ വിശാലമായ സ്വന്തം തോട്ടങ്ങളിൽനിന്നും, കുറ്റ്യാടി പരിസരങ്ങളിലുള്ള മികച്ച കർഷകരിൽ നിന്നും, തെരഞ്ഞെടുക്കുന്ന മേൽത്തരം വിത്തുകൾ മുളപ്പിച്ചാണ് ഞങ്ങൾ തൈകൾ ഉല്പാദിപ്പിക്കുന്നത്.

മുൻകൂട്ടി ബുക്ക്‌ ചെയ്തത് ഞങ്ങളോട് സഹകരിക്കുക.

We aim at expanding worldwide the Kuttiady Coconut and its seedlings- Today known as the number one for its plants and coconuts among coconut production globally, and to provide best quality seedlings and coconut to the farmers at affordable price.

The seeds that we provide are cultivated in our own spacious lands and also by collecting them especially from the best farmers in and around kuttiady.

Kindly cooperate with us and pre-book for order.

Contact Us

Email us at ktdycoconutplantsandseeds@gmail.com

Contact us on : +91 8848988963, +91 8086487833